വീട്ടിലെ പൂപ്പൽ (mould) ശ്വാസകോശത്തെ ബാധിക്കാം: സ്വീകരിക്കേണ്ട മുൻകരുതലുകൾ

Source: Getty Images
ഓസ്‌ട്രേലിയയിൽ പലയിടങ്ങളിലും ശ്വാസകോശത്തിൽ ഫംഗസ് ബാധിക്കുന്നത് മൂലമുള്ള അസുഖങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. എങ്ങനെയാണ് ഈ അസുഖം ബാധിക്കുന്നതെന്നും ഇതിനെതിരെ സ്വീകരിക്കാവുന്ന മുൻകരുതലുകളും സിഡ് നിയിൽ പൾമനോളജിസ്റ്റ് അഥവാ ശ്വാസകോശ രോഗ വിദഗ്ധൻ ആയ ഡോ അലി പരപ്പിൽ വിവരിക്കുന്നു.
Share