ഒരാളുടെ രോഗപതിരോധ ശേഷി ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ സെപ്സിസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കാം. സെപ്സിസ് എന്ന രോഗാവസ്ഥക്ക് ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
ഈ രോഗാവസ്‌ഥയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയാണ് പെർത്തിൽ ജനറൽ സർജനും ബ്രെസ്റ്റ് കാൻസർ സ്പെഷ്യലിസ്റ്റുമായ ഡോ ബിന്ദു കുഞ്ഞുരാമൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Disclaimer: ഇത് പൊതുവായിട്ടുള്ള നിർദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് വിദഗ്‌ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.