ഓസ്‌ട്രേലിയയിലെ ആദിമവര്‍ഗ്ഗ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന പരമ്പരാഗത രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നെയ്ത്ത്. വീവിംഗ് അഥവാ നെയ്ത്തുരീതികള്‍ ഓസ്‌ട്രേലിയയുടെ പരമ്പരാഗത സംസ്‌കാരത്തില്‍ എത്രത്തോളം നിര്‍ണ്ണായക പങ്കു വഹിക്കുന്നു എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share






