SydneyConstruction. Construction industry worker arriving at the site. Credit: Tempura/Getty Images
ഓസ്‌ട്രേലിയയിൽ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് നിയമനടപടി സ്വീകരിക്കുന്ന സാഹചര്യങ്ങളിൽ താത്കാലിക വിസയിലുള്ളവർക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്ന പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതിയായി പ്രഖ്യാപിച്ചിരിക്കുന്ന വിസയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് മൈഗ്രെഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.