ബ്രെക്സിറ്റ്: ബ്രിട്ടൻ പുറത്തുപോയതിന് നമുക്കെന്ത്?

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടൻറെ തീരുമാനം മറ്റു രാജ്യങ്ങളിലെയും ബ്രിട്ടനിലെ മലയാളികളെയുമൊക്കെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുകയാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share