പലിശ 140% വരെ; പണപ്പെരുപ്പം നേരിടാൻ വിവിധ രാജ്യങ്ങൾ പലിശ നിരക്ക് മാറ്റുന്നത് ഇങ്ങനെ

A general view of the Reserve Bank of Australia headquarters in Sydney, Thursday, April 20, 2023. (AAP Image/Flavio Brancaleone) NO ARCHIVING Source: AAP / FLAVIO BRANCALEONE/AAPIMAGE
ഓസ്‌ട്രേലിയയിൽ ബാങ്കിംഗ് നിരക്ക് 4.10 ശതമാനമാണെങ്കിൽ സിംബാബ്വേയിൽ 140 ശതമാനവും അർജന്റീനയിൽ 97 ശതമാനവുമാണ്. പലിശ നിരക്ക് ഉയർത്തിക്കൊണ്ടാണ് വിവിധ രാജ്യങ്ങൾ ഉയരുന്ന പണപ്പെരുപ്പം പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share