LGBTQI+ സമൂഹത്തിലെ എല്ലാവരും എന്തുകൊണ്ട് മാർഡി ഗ്രാ പരേഡിൽ പങ്കെടുക്കുന്നില്ല: മനസുതുറന്ന് ഒരു സിഡ്നി മലയാളി

Binu Raghavan and partner Nigal Balm. Source: Getty, Supplied
ഭിന്നലൈംഗികതയുടെ ആഘോഷമായ മാർഡി ഗ്രാ പരേഡിന് തയ്യാറെടുക്കുയാണ് സിഡ്നി നഗരം. എന്നാൽ ഭിന്ന ലൈംഗികത പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള എല്ലാവരും മാർഡി ഗ്രാ പരേഡിൽ പങ്കെടുക്കുകയോ, അതിന്റെ ഭാഗമാകുകയോ ചെയ്യാറില്ല. ഇതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് സ്വവർഗ്ഗ പങ്കാളിക്കൊപ്പം വിവാഹിതനായി ജീവിക്കുന്ന സിഡ്നി മലയാളി ബിനു രാഘവൻ.
Share