റിസർവ് ബാങ്ക് കഴിഞ്ഞ മെയ് മാസത്തിൽ ക്യാഷ് റേറ്റ് വെട്ടി ചുരുക്കിയിരുന്നു. ഇപ്പോൾ എന്തുകൊണ്ട് റിസർവ് ബാങ്ക് 1.5 ശതമാനം എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് ക്യാഷ് റേറ്റ് കുറച്ചിരിക്കുന്നു? പലിശ നിരക്ക് കുറയുന്നത് ഏതെല്ലാം മേഖലകളെ ബാധിക്കാനാണ് സാധ്യത. ബ്രൂസ് ഹെൻഡേഴ്സൺ ആർക്കിടെക്ടസിൽ ചീഫ് ഫൈനാൻഷ്യൽ കൺട്രോളറായി ജോലി ചെയ്യുന്ന മെൽബണിലുള്ള ജൂബി കുന്നേൽ ഇതേക്കുറിച്ച് വിവരിക്കുന്നു.
പലിശനിരക്ക് റെക്കോര്‍ഡ് കുറവില്‍ - നിങ്ങളെ എങ്ങനെ ബാധിക്കും?

Source: AAP Dean Lewins
റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ക്യാഷ് റേറ്റ് കഴിഞ്ഞയാഴ്ച വീണ്ടും വെട്ടിക്കുറച്ചു. 1.5 ശതമാനത്തിലേക്ക്, അതായത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് കുറച്ചിട്ടുള്ളത്.
Share