റെക്കോർഡ് സൃഷ്ടിച്ച് പനിബാധ: വാക്സിനെടുത്തവർക്കും പനി വരുന്നത് എന്തുകൊണ്ട്?

Source: AAP
ഓസ്‌ട്രേലിയയിൽ തണുപ്പുകാലം കഴിഞ്ഞിട്ടും ഫ്ലൂ ബാധിക്കുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. മാത്രമല്ല നിരവധി പേർ ഇതിനോടകം ഫ്ലൂ ബാധിച്ച് മരണമടയുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ട് ഫ്ലൂ ഇത്ര അപകടകാരിയാവുന്നു എന്നും പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമാകാത്തതെന്തുകൊണ്ടെന്നുമൊക്കെയുള്ള കാര്യങ്ങൾ മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശിദീകരിക്കുന്നത് കേൾക്കാം...
Share