അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പ്രതിഷ്ഠ ഇന്ന്; ആഘോഷവും അലയൊലികളും ഓസ്ട്രേലിയയിലും

Hindu devotees gathered outside the iconic Sydney Opera House. Credit: Abhi Patel
ഇന്ത്യയിലെ അയോധ്യയില്‍ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ഇന്ന് നടക്കുകയാണ്. ഉത്സവാന്തരീക്ഷത്തില്‍ അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുമ്പോള്‍, ദേശീയ തലത്തില്‍ തന്നെ നിരവധി പരിപാടികളും ചടങ്ങുകളുമാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ വിശ്വാസിസമൂഹവും പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം ഇതോടൊപ്പം ഓസ്‌ട്രേലിയയിലേക്കും എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ കേള്‍ക്കാം.
Share