A knife attack at a western Sydney church that left two clergymen in hospital is being treated as a terrorist act. Source: AAP
സിഡ്‌നിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ സമാനമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും, അതില്‍ ഒന്നു മാത്രമാണ് ഭീകരാക്രമണമായി സര്‍ക്കാരും പൊലീസും പ്രഖ്യാപിച്ചത്. എങ്ങനെയാണ് ഒരു സംഭവത്തെ ഓസ്‌ട്രേലിയയില്‍ ഭീകരവാദ പ്രവര്‍ത്തനമായി പ്രഖ്യാപിക്കുന്നത് എന്നറിയാം.