പ്രീമിയം നൽകുന്നത് ആയിരക്കണക്കിന് ഡോളർ; എന്നിട്ടും ക്ലെയിം നിഷേധിക്കാൻ സാധ്യത: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Flooding occurs in the town of Lismore, northeastern New South Wales, Monday, 28 February, 2022. Source: AAP / JASON O’BRIEN/AAPIMAGE
ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്ലാന്റിലും നൂറു കണക്കിന് വീടുകളാണ് പേമാരിയിൽപ്പെട്ട് നശിച്ചിരിക്കുന്നത്. ഹോം & കണ്ടന്റ് ഇൻഷ്വറൻസ് ഉള്ള നിരവധിപ്പേർക്ക് പേമാരി മൂലമുള്ള നാശനഷ്ടത്തിന് പരിരക്ഷ നിഷേധിക്കാൻ ഇടയുള്ള സാഹചര്യം സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫ്ലഡ് ഇൻഷ്വറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ബ്രിസ്‌ബൈനിൽ ഇൻഷ്വറൻസ് ബ്രോക്കറായ ജെയ്‌സൺ സെബാസ്റ്റ്യൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share