സിഡ്‌നി എന്തുകൊണ്ട് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായില്ല: സ്വര്‍ണ്ണവേട്ട ഓസ്‌ട്രേലിയയുടെ 'തല'വര മാറ്റിയ കഥ...

Lady Denman naming the Federal City "Canberra" on 12 March, 1913. Credit: National Library of Australia
ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായിരുന്ന സിഡ്നി എന്തുകൊണ്ടാണ് ഓസ്ട്രേലിയൻ തലസ്ഥാനമാകാതിരുന്നത്, യാസ് - കാൻബറ മേഖലയിലെ പുൽമേടുകൾ എങ്ങനെ ഓസ്ട്രേലിയൻ പാർലമെൻറായി പരിണമിച്ചു...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share