എന്തുകൊണ്ട് ഈ ഓസ്ട്രേലിയൻ സബർബുകൾ മലയാളികൾക്ക് പ്രിയപ്പെട്ടതാകുന്നു...

Source: Getty Images/Mark Burban
ഓസ്‌ട്രേലിയയിൽ മലയാളികൾ ഏറ്റവുമധികം വസിക്കുന്നത് വിക്ടോറിയയിലെ ക്ലൈഡ് നോർത്ത്, ക്രേഗിബേൺ, വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പിയാറ വാട്ടേഴ്സ് എന്നിവടങ്ങളിലാണ്. എന്ത് കൊണ്ട് മലയാളികൾ ചില പ്രദേശങ്ങളിൽ കൂടുതലായി എത്തുന്നു? കൂടുതൽ മലയാളികൾ താമസിക്കുന്ന ചില സബർബുകളിലെ വിശേഷങ്ങൾ കേൾക്കാം....
Share



