ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്: ഇത് പൊതുവായ കാര്യങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ആരോഗ്യപരമായ സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്
ദീര്‍ഘകാല Work from Home എന്തെല്ലാം മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം: വിശദമായി അറിയാം...

കൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോമിനു ശേഷം ഓഫീസുകളിലേക്ക് തിരിച്ചെത്താന്‍ തയ്യാറാകുന്നവരുടെ എണ്ണം കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ദീര്‍ഘകാലത്തെ വര്‍ക്ക് ഫ്രം ഹോം സൃഷ്ടിക്കാവുന്ന ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് മെല്‍ബണിലെ മൊണാഷ് ഹെല്‍ത്തില്‍ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. പ്രവീണ്‍ രവീന്ദ്രനാഥ് സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലെയറില്‍ നിന്നും...
Share