ഉറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഉറക്കക്കുറവിന്റെ കാരണങ്ങളും ഭവിഷ്യത്തുകളും അറിയാം...

Credit: Public Domain
ലോക ഉറക്ക ദിനമാണ് മാര്‍ച്ച് 15. ഉറങ്ങാനുള്ള ദിവസമല്ല, ഉറക്കത്തിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള ദിവസം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നും, എന്താണ് ഉറക്കക്കുറവിന്റെ പരിഹാരമെന്നും എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുകയാണ് സ്ലീപ്പ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. വിനോദ് അയ്യപ്പന്‍. അതു കേള്‍ക്കാം,മുകളിലെ പ്ലേയറില്‍ നിന്ന്...
Share




