ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതിക്ക് ആരെയെങ്കിലും നാമനിർദേശം ചെയ്യാൻ ആഗ്രഹമുണ്ടോ? അറിഞ്ഞിരിക്കാം മാനദണ്ഡങ്ങൾ

The Companion of the Order of Australia medal. Credit: Paul Miller/AAP IMAGE
സമൂഹത്തിൽ മികച്ച സേവനം നൽകുകയോ, അസാധാരണ നേട്ടങ്ങൾ കൈവരിക്കുകയോ ചെയ്യുന്ന ഓസ്‌ട്രേലിയക്കാർക്ക് നൽകുന്ന ദേശീയ ബഹുമതിയാണ് ഓർഡർ ഓഫ് ഓസ്‌ട്രേലിയ. ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ ആർക്കൊക്കെ ലഭിക്കും, എങ്ങിനെ നാമനിർദേശം സമർപ്പിക്കാം എന്ന് അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
Share