SKIP TO MAIN CONTENT

യു എൻ സപെഷ്യൽ അംബാസഡർ ഫോർ പൾസസ് ആയി ഒരു മലയാളി ശാസ്ത്രജ്ഞ്ജൻ

Pulses 2016
Source: Wikimedia/CSIRO (CC BY 3.0)

യൂണിവേർസിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ കാർഷിക വിഭാഗം തലവൻ പ്രൊഫ. കടന്പോട്ട് സിദ്ദിഖിനെ ഐക്യരാഷ്ട്രസംഘടനയുടെ Food and Agricultural Organisation (FAO) സപെഷ്യൽ അംബാസഡർ ഫോർ പൾസസ് ആയി നിയോഗിച്ചു. മൊറോക്കോയിൽ ചേർന്ന 2016 International Conference on Pulses for Health, Nutrition and Sustainable Agriculture in Drylands സമ്മേളനത്തിലാണ് പ്രൊഫസർ സിദ്ദിഖിനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. ഇതേക്കുറിച്ച് പ്രൊഫ. കടന്പോട്ട് സിദ്ദിഖ് തന്നെ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

യൂണിവേർസിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ കാർഷിക വിഭാഗം തലവൻ പ്രൊഫ. കടന്പോട്ട് സിദ്ദിഖിനെ ഐക്യരാഷ്ട്രസംഘടനയുടെ Food and Agricultural Organisation (FAO) സപെഷ്യൽ അംബാസഡർ ഫോർ പൾസസ് ആയി നിയോഗിച്ചു. മൊറോക്കോയിൽ ചേർന്ന 2016 International Conference on Pulses for Health, Nutrition and Sustainable Agriculture in Drylands സമ്മേളനത്തിലാണ് പ്രൊഫസർ സിദ്ദിഖിനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. ഇതേക്കുറിച്ച് പ്രൊഫ. കടന്പോട്ട് സിദ്ദിഖ് തന്നെ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now