പലിശ വർദ്ധനവിൽ ആശങ്കയില്ലാത്തവർ: ഓസ്‌ട്രേലിയയിൽ 25% പേർ വീട് വാങ്ങുന്നത് ലോണില്ലാതെ

High interest rate Source: Getty / Getty Images
2022ൽ ഓസ്‌ട്രേലിയയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ 25 ശതമാനത്തിലധികം വീടുകൾ സ്വന്തമാക്കിയിരിക്കുന്നത് ബാങ്ക് വായ്പ്പയെടുക്കാതെയാണെന്ന് റിപ്പോർട്ട്. പ്രായമേറിയ ഓസ്‌ട്രേലിയക്കാരാണ് ഇത്തരത്തിൽ വീട് വാങ്ങിച്ചവരിൽ ഭൂരിഭാഗവും. യുവ വീട് ഉടമകളെയായിരിക്കാം പലിശ നിരക്ക് വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share




