ഈ ക്രിസ്തുമസ്സിന് Yule Log കേക്കായാലോ?

Source: Supplied
ക്രിസ്തുമസ് ആഘോഷത്തിൽ ഇക്കുറി ഡിസ്സെർട്ടായി Yule Log കേക്ക് തയ്യാറാക്കിയാലോ? അഡലെയ്ഡിൽ ഷെഫായ ജസ്റ്റിൻ വർഗീസ് Yule Log കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share