Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ റിപ്പോർട്ടിംഗ് ATOയുടെ നിരീക്ഷണത്തിൽ; വിദേശബാങ്കുകളുമായുള്ള ഡാറ്റ പരിശോധന വിപുലമാക്കി

Source: Getty Images

നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഓസ് ട്രേലിയൻ നികുതി വകുപ്പിന് സമർപ്പിക്കുന്ന വിവരങ്ങളിൽ ചില മേഖലകളിൽ കൂടുതൽ നിരീക്ഷണം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ റിപ്പോർട്ടിംഗ്, വിദേശത്തുള്ള വരുമാനം സംബന്ധിച്ചുള്ള വിവരങ്ങൾ തുടങ്ങി ചില മേഖലകൾ ATO കൂടുതലായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫെഷണൽസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി.

Coming up next

# TITLE RELEASED TIME MORE
ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ റിപ്പോർട്ടിംഗ് ATOയുടെ നിരീക്ഷണത്തിൽ; വിദേശബാങ്കുകളുമായുള്ള ഡാറ്റ പരിശോധന വിപുലമാക്കി 01/06/2021 11:03 ...
NSWൽ ആറാമതൊരാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു 01/12/2021 04:06 ...
രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ 01/12/2021 13:39 ...
ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം? 30/11/2021 13:15 ...
ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ 30/11/2021 05:26 ...
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
NSWൽ വീണ്ടും ഒമിക്രോൺ കേസുകൾ; രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു 29/11/2021 04:56 ...
പെട്രോളും ഡീസലും മാറ്റി ഇലക്ട്രിക് കാർ വാങ്ങാൻ സമയമായോ? ഓസ്‌ട്രേലിയ മാറുന്നതിങ്ങനെ... 29/11/2021 12:47 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
View More