Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്ട്രേലിയൻ മലയാളിക്ക് സ്ത്രീധനമുണ്ടോ? ഓസ്ട്രേലിയയിൽ എത്തിയശേഷം മലയാളിയുടെ ചിന്താഗതി എങ്ങനെ മാറി…

Source: Getty Images/SarahB Photography

സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഓസ് ട്രേലിയൻ മലയാളികൾക്കിടയിൽ സ്ത്രീധനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ എത്രത്തോളം മാറ്റം വന്നിട്ടുണ്ടെന്ന കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ഇതേക്കുറിച്ച് ഓസ് ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം

Coming up next

# TITLE RELEASED TIME MORE
ഓസ്ട്രേലിയൻ മലയാളിക്ക് സ്ത്രീധനമുണ്ടോ? ഓസ്ട്രേലിയയിൽ എത്തിയശേഷം മലയാളിയുടെ ചിന്താഗതി എങ്ങനെ മാറി… 27/06/2021 15:59 ...
കെട്ടിടത്തിനുള്ളിലാകുമോ ഭാവിയിലെ കൃഷി? ലോകശ്രദ്ധ നേടുന്ന ഓസ്‌ട്രേലിയൻ പദ്ധതിയുടെ നേതൃ നിരയിൽ മലയാളി 04/12/2021 15:59 ...
കൊവിഡ് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി 03/12/2021 04:56 ...
ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്... 03/12/2021 04:25 ...
കാവലാകുമോ മരക്കാർ: തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തില്‍ ഓസ്‌ട്രേലിയന്‍ മലയാളികളും 02/12/2021 10:14 ...
NSWൽ ആറാമതൊരാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു 01/12/2021 04:06 ...
രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ 01/12/2021 13:39 ...
ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം? 30/11/2021 13:15 ...
ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ 30/11/2021 05:26 ...
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
View More