Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

ആസ്ട്രസെനക്ക വാക്‌സിൻ എടുത്തതിന് പിന്നാലെയുള്ള രക്തംകട്ടപിടിക്കൽ: എങ്ങനെ തിരിച്ചറിയാം?

Source: AAP

ആസ്ട്രസെനക്കാ കൊവിഡ് വാക് സിൻ എടുത്തതിന് പിന്നാലെ ഓസ് ട്രേലിയയിൽ 18 പേർക്ക് രക്തം കട്ടപിടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതേതുടർന്ന് ആസ്ട്രസെനക്ക വാക് സിൻ എടുക്കാൻ മടിക്കുകയാണ് പലരും. ഈ സാഹര്യത്തിൽ ഈ വാക് സിൻ സ്വീകരിക്കുമ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോയെന്നും രക്തം കട്ടപിടിക്കൽ എങ്ങനെ തിരിച്ചറിയാമെന്നും മെൽബണിൽ സീനിയർ ഇൻഫെക്ഷ്യസ് ഡിസീസസ് രജിസ്ട്രാർ ഡോ ആദിത് അശോക് വിശദീകരിക്കുന്നത് കേൾക്കാം.

Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്.

Coming up next

# TITLE RELEASED TIME MORE
ആസ്ട്രസെനക്ക വാക്‌സിൻ എടുത്തതിന് പിന്നാലെയുള്ള രക്തംകട്ടപിടിക്കൽ: എങ്ങനെ തിരിച്ചറിയാം? 17/05/2021 12:29 ...
ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം? 30/11/2021 13:15 ...
ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ 30/11/2021 05:26 ...
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
NSWൽ വീണ്ടും ഒമിക്രോൺ കേസുകൾ; രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു 29/11/2021 04:56 ...
പെട്രോളും ഡീസലും മാറ്റി ഇലക്ട്രിക് കാർ വാങ്ങാൻ സമയമായോ? ഓസ്‌ട്രേലിയ മാറുന്നതിങ്ങനെ... 29/11/2021 12:47 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാൻ പുതിയ കമ്മീഷൻ: ഫെഡറൽ സർക്കാർ 22.4 മില്യൺ ഡോളർ അനുവദിച്ചു 24/11/2021 04:40 ...
പുകവലിക്കുന്നവരിൽ കൊവിഡ് ബാധ രൂക്ഷമാകാം: പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ 23/11/2021 13:17 ...
View More