Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ക്വീൻസ്ലാന്റ് കാറപകടം: മരിച്ച മൂന്നു പേരുടെയും സംസ്കാരം അടുത്തയാഴ്ച

Source: Supplied: Martin Mathew

ക്വീൻസ്ലാന്റിലെ ടൂവൂംബയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവതിയുടെയും രണ്ടു മക്കളുടെയും സംസ്കാരം അടുത്തയാഴ്ച നടത്തും. ഒരേ കല്ലറയിലാണ് ലോട്സിയുടെയും മക്കളുടെയും സംസ്കാരം നടത്തുന്നത്. കൊവിഡ് നിയന്ത്രണണങ്ങൾ കാരണം ബന്ധുക്കൾക്ക് പോലും ഓൺലൈനായി മാത്രമാകും ഇതിൽ പങ്കെടുക്കാൻ കഴിയുക. ഇതിന്റെ വിശദാംശങ്ങൾ പങ്കുവക്കുകയാണ് കാൻബറയിൽ നിന്ന് ഇവരുടെ ബന്ധു മാർട്ടിൻ മാത്യു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഓഗസ്റ്റ് 10 ആം തീയതി രാവിലെ 11.30 നാണ് സംസ്കാര ചടങ്ങ് തുടങ്ങുന്നതെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. സംസ്കാര ചടങ്ങ് ഓൺലൈനായി കാണുന്നതിനുള്ള ലിങ്ക്: https://www.qualitymemorial.services/lccbipin

 

Coming up next

# TITLE RELEASED TIME MORE
ക്വീൻസ്ലാന്റ് കാറപകടം: മരിച്ച മൂന്നു പേരുടെയും സംസ്കാരം അടുത്തയാഴ്ച 05/08/2021 08:59 ...
അനിശ്ചിതത്വം ഇനിയെത്ര നാൾ: അതിർത്തി തുറക്കലിൽ ഇപ്പോഴും ആശങ്കയെന്ന് താത്‌ക്കാലിക വിസകളിലുള്ളവർ 07/12/2021 10:18 ...
പത്ത് ദിവസത്തിൽ ഒരു കർഷക ആത്മഹത്യ: ഓസ്ട്രേലിയയിലെ കർഷക ആത്മഹത്യാ നിരക്കിനെക്കുറിച്ച് പുതിയ റിപ്പോർട്ട് 07/12/2021 05:52 ...
ഗാർഹികപീഡനം നേരിടുന്നവർക്ക് നിയമസഹായം തേടാൻ നിരവധി വഴികൾ: വിശദമായി അറിയാം... 07/12/2021 13:47 ...
ക്വീൻസ്ലാൻറ് ഡിസംബർ 13ന് അതിർത്തി തുറക്കും; NSWൽ 10 പേർക്ക് കൂടി ഒമിക്രോൺ 06/12/2021 04:48 ...
ആശാനക്ഷരമൊന്നു പിഴച്ചാൽ: പ്രധാനമന്ത്രിയുടെ ‘അക്ഷരജ്ഞാനം’ പരിശോധിച്ച് സ്പെല്ലിംഗ് ബീ ജേതാക്കൾ... 06/12/2021 07:37 ...
കെട്ടിടത്തിനുള്ളിലാകുമോ ഭാവിയിലെ കൃഷി? ലോകശ്രദ്ധ നേടുന്ന ഓസ്‌ട്രേലിയൻ പദ്ധതിയുടെ നേതൃ നിരയിൽ മലയാളി 04/12/2021 15:59 ...
കൊവിഡ് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി 03/12/2021 04:56 ...
ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്... 03/12/2021 04:25 ...
കാവലാകുമോ മരക്കാർ: തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തില്‍ ഓസ്‌ട്രേലിയന്‍ മലയാളികളും 02/12/2021 10:14 ...
View More