Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

“പ്രകൃതിസ്നേഹികളുടെ സ്വർഗ്ഗരാജ്യം”: ഓസ്ട്രേലിയൻ യാത്രാവിവരണവുമായി മലയാളി ചരിത്രകാരൻ

Source: Supplied PK Peethambaran

ചരിത്രം, മനഃശാസ് ത്രം, സാംസ്കാരിക ചരിത്രം തുടങ്ങി വിവിധ മേഖലകളിൽ പഠനവും രചനയും നടത്തിയിട്ടുള്ള ഡോ പി കെ പീതാംബരൻ എഴുതിയ പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി. കൊവിഡിന് മുൻപ് നടത്തിയ ഓസ് ട്രേലിയൻ സന്ദർശനത്തിന് ശേഷം ഈ പുസ്തകം എഴുതിയതിനെക്കുറിച്ചും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഡോ പി കെ പീതാംബരൻ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Coming up next

# TITLE RELEASED TIME MORE
“പ്രകൃതിസ്നേഹികളുടെ സ്വർഗ്ഗരാജ്യം”: ഓസ്ട്രേലിയൻ യാത്രാവിവരണവുമായി മലയാളി ചരിത്രകാരൻ 26/07/2021 08:55 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാൻ പുതിയ കമ്മീഷൻ: ഫെഡറൽ സർക്കാർ 22.4 മില്യൺ ഡോളർ അനുവദിച്ചു 24/11/2021 04:40 ...
പുകവലിക്കുന്നവരിൽ കൊവിഡ് ബാധ രൂക്ഷമാകാം: പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ 23/11/2021 13:17 ...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് സമ്മതം ഉറപ്പാക്കണം; NSWൽ നിയമം പാസായി 23/11/2021 05:00 ...
NTയിലെ കാതറിനിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി 22/11/2021 06:05 ...
യാത്രാ നിയന്ത്രണങ്ങൾ വിവാഹം മുടക്കുന്നു; നിശ്ചയിച്ച വിവാഹം പല തവണ മാറ്റേണ്ടി വന്നതിനെക്കുറിച്ച് മലയാളി വിദ്യാർത്ഥികൾ 22/11/2021 14:59 ...
വീണ്ടും കളിക്കളത്തിലേക്ക്: ഇടവേളക്ക് ശേഷം കായിക വിനോദങ്ങൾക്ക് തുടക്കമിട്ട് സിഡ്‌നി-മെൽബൺ മലയാളികൾ 20/11/2021 09:14 ...
അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം; ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാജി വച്ചു 19/11/2021 04:14 ...
View More