Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

മെൽബൺ ഒളിംപിക്സിലെ മലയാളി കാവലാൾ: വിടപറഞ്ഞത് ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാല ഗോൾകീപ്പർ

A tussel infront of the Indian goal at match during 1956 Olympics at Melbourne, Australia. The Indian goal keeper S. S. Narayan (jumping) along the midfielders, Source: Wikimedia/Public Domain

ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന 1956ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്ന S S നാരായൺ അന്തരിച്ചു. മെൽബൺ അനുഭവങ്ങൾ അദ്ദേഹം മുമ്പ് എസ് ബി എസ് മലയാളവുമായി പങ്കുവച്ചിരുന്നത് കേൾക്കാം...

ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ നിരയുടെ ഗോൾകീപ്പർ PR ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ ആവേശത്തിലാണ് മലയാളികൾ.

ഇതിനിടയിലാണ് ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന 1956ലെ  മെൽബൺ ഒളിമ്പിക്സിൽ ഗോൾകീപ്പറായിരുന്ന മലയാളി S S നാരായൺ വിട പറഞ്ഞ വാർത്ത തേടിയെത്തുന്നത്.

ഓസ്‌ട്രേലിയയെ മെൽബൺ ഒളിമ്പിക്സിൽ പരാജപ്പെടുത്തിയത് ഉൾപ്പെടെയുള്ള അനുഭവങ്ങൾ 2014 ബ്രസീൽ ലോകകപ്പിന് മുമ്പ് എസ് ബി എസ് മലയാളത്തോട് S S നാരായൺ പങ്കുവച്ചിരുന്നു.അത് കേൾക്കാം പ്ലെയറിൽ നിന്ന്.

 

Coming up next

# TITLE RELEASED TIME MORE
മെൽബൺ ഒളിംപിക്സിലെ മലയാളി കാവലാൾ: വിടപറഞ്ഞത് ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാല ഗോൾകീപ്പർ 06/08/2021 11:11 ...
കെട്ടിടത്തിനുള്ളിലാകുമോ ഭാവിയിലെ കൃഷി? ലോകശ്രദ്ധ നേടുന്ന ഓസ്‌ട്രേലിയൻ പദ്ധതിയുടെ നേതൃ നിരയിൽ മലയാളി 04/12/2021 15:59 ...
കൊവിഡ് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി 03/12/2021 04:56 ...
ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്... 03/12/2021 04:25 ...
കാവലാകുമോ മരക്കാർ: തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തില്‍ ഓസ്‌ട്രേലിയന്‍ മലയാളികളും 02/12/2021 10:14 ...
NSWൽ ആറാമതൊരാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു 01/12/2021 04:06 ...
രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ 01/12/2021 13:39 ...
ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം? 30/11/2021 13:15 ...
ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ 30/11/2021 05:26 ...
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
View More