Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio

കാത്തിരിപ്പൊടുങ്ങാത്ത എമർജൻസി വാർഡുകൾ: ദുരനുഭവങ്ങൾ പങ്കുവച്ച് ഓസ്‌ട്രേലിയൻ മലയാളികൾ 

Source: AAP

പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ മലയാളി പെൺകുട്ടി മരിച്ചതിന് പിന്നാലെ എമർജൻസി വാർഡുകളിലെ കാത്തിരിപ്പിനെക്കുറിച്ച് നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. എമർജൻസി വാർഡിലെ ദുരനുഭവങ്ങൾ കുറച്ച് ഓസ് ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു.

എമർജൻസി വാർഡുകളിലെ കാലതാമസത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷന്റെ (WA) സംസ്ഥാന പ്രസിഡന്റ് ഡോ ആൻഡ്ര്യു മില്ലർ എസ് ബി എസ്‌ മലയാളത്തോട് പ്രതികരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

Coming up next

# TITLE RELEASED TIME MORE
കാത്തിരിപ്പൊടുങ്ങാത്ത എമർജൻസി വാർഡുകൾ: ദുരനുഭവങ്ങൾ പങ്കുവച്ച് ഓസ്‌ട്രേലിയൻ മലയാളികൾ  09/04/2021 13:10 ...
തൊഴിലില്ലായ്‌മ കുറഞ്ഞത് ശക്തമായ നടപടി മൂലമെന്ന് സർക്കാർ; ലേബർ സർക്കാർ സ്ത്രീകൾക്ക് വേണ്ടി നിൽക്കുമെന്ന് ഗില്ലാർഡ് 20/05/2022 04:55 ...
കമ്മ്യൂണിറ്റി ഗ്രാൻറുകൾ വെട്ടികുറക്കുമെന്ന് ലേബർ; ലക്ഷ്യം ബജറ്റ് കമ്മി പരിഹരിക്കൽ 18/05/2022 04:33 ...
പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെലവ് വെട്ടിക്കുറയ്ക്കുമെന്ന് ലിബറൽ സഖ്യം; കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിക്കും 17/05/2022 05:31 ...
130 വർഷത്തെ ചരിത്രവുമായി ലേബർ; ഭരണത്തുടർച്ചകളുടെ കഥയുമായി ലിബറൽ 17/05/2022 12:02 ...
വിലക്കയറ്റം നിയന്ത്രിക്കാൻ ലേബറിന്റെ പദ്ധതിയെന്ത്? റിവെറിന ലേബർ സ്ഥാനാർത്ഥി മാർക്ക് ജെഫ്രെസനുമായി അഭിമുഖം... 17/05/2022 10:06 ...
സിഡ്നിയിൽ അധോലോക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു; നേരിടാൻ പുതിയ പൊലീസ് സംഘം രൂപീകരിച്ചു 16/05/2022 05:57 ...
കൊവിഡ്കാല അനുഭവകഥകളുമായി ബ്ലാക്ക്ടൗൺ ലൈബ്രറിയുടെ പുസ്തകം; പിന്നിൽ മലയാളി 16/05/2022 10:16 ...
'ഓസ്ട്രേലിയൻ മാലാഖമാരുടെ' തൊഴിൽ സാഹചര്യമെന്ത്? മലയാളി നഴ്സുമാർക്ക് പറയാനുള്ളത്… 14/05/2022 15:02 ...
ഓസ്ട്രേലിയൻ തീരത്ത് ചൈനീസ് ചാരക്കപ്പലിൻറെ സാന്നിധ്യം; പ്രകോപനപരമെന്ന് ഫെഡറൽ സർക്കാർ 13/05/2022 04:39 ...
View More