Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിൽ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്; അറിയേണ്ട കാര്യങ്ങൾ

A doctor examines a patient who recovered from Covid-19 coronavirus and now infected with Black Fungus, a deadly fungal infection at a ward of a government hosp Source: NOAH SEELAM/AFP via Getty Images

ഇന്ത്യയിൽ നിരവധി കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ്? ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (തിരുവനന്തപുരം), മൈക്രോബയോളജി വിഭാഗം മേധാവി ഡോ കവിത രാജ ഇതേക്കുറിച്ച് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

(Disclaimer: ഇത് പൊതുവായ നിർദ്ദേശങ്ങളാണ്. സംശയമുള്ളവർ വിദഗ്‌ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.)

Coming up next

# TITLE RELEASED TIME MORE
ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിൽ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്; അറിയേണ്ട കാര്യങ്ങൾ 24/05/2021 12:26 ...
'അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് വിദേശത്തുള്ള 160,000 സ്റ്റുഡന്റ് വിസക്കാരെ ഓസ്‌ട്രേലിയയിലെത്തിക്കണം': വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് 26/11/2021 05:14 ...
ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം 26/11/2021 08:04 ...
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാൻ പുതിയ കമ്മീഷൻ: ഫെഡറൽ സർക്കാർ 22.4 മില്യൺ ഡോളർ അനുവദിച്ചു 24/11/2021 04:40 ...
പുകവലിക്കുന്നവരിൽ കൊവിഡ് ബാധ രൂക്ഷമാകാം: പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ 23/11/2021 13:17 ...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് സമ്മതം ഉറപ്പാക്കണം; NSWൽ നിയമം പാസായി 23/11/2021 05:00 ...
NTയിലെ കാതറിനിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി 22/11/2021 06:05 ...
യാത്രാ നിയന്ത്രണങ്ങൾ വിവാഹം മുടക്കുന്നു; നിശ്ചയിച്ച വിവാഹം പല തവണ മാറ്റേണ്ടി വന്നതിനെക്കുറിച്ച് മലയാളി വിദ്യാർത്ഥികൾ 22/11/2021 14:59 ...
വീണ്ടും കളിക്കളത്തിലേക്ക്: ഇടവേളക്ക് ശേഷം കായിക വിനോദങ്ങൾക്ക് തുടക്കമിട്ട് സിഡ്‌നി-മെൽബൺ മലയാളികൾ 20/11/2021 09:14 ...
അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം; ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാജി വച്ചു 19/11/2021 04:14 ...
View More