സ്വവര്‍ഗ്ഗവിവാഹം കഴിച്ചാല്‍ കത്തോലിക്കാസഭയില്‍ തുടരാനാകില്ല: ബിഷപ്പ് ബോസ്‌കോ പുത്തൂര്‍

Source: AAP
ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമപരമാകുകയാണെങ്കില്‍, മതവിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ മതിയായ വ്യവസ്ഥകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറോ മലബാര്‍ സഭയുടെ മെല്‍ബണ്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു. സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വന്ന പോസ്റ്റല്‍ സര്‍വേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയിലെ ആരെങ്കിലും സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുയാണെങ്കില്‍ പിന്നെ അവര്‍ക്ക് സഭാംഗമായി തുടരാന്‍ കഴിയില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share