ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിറിയിലേക്കുള്ള പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.
നേരത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത 11 തൊഴിൽ മേഖലകൾ ഈ പുതുക്കിയ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നിലവിൽ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 13 തൊഴിലുകളാണ് ഇതിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
ഗ്രാഫിക് ഡിസൈനർ, ഹ്യൂമൻ റിസോഴ്സ് അഡ്വൈസർ, റിക്രൂട്മെന്റ് കൺസൽട്ടൻറ്, മൾട്ടീമീഡിയ ഡിസൈനർ, വെബ് ഡിസൈനർ, മെക്കാനിക്കൽ എഞ്ചിനീയർ തുടങ്ങി 11 തൊഴിലുകളാണ് പുതുക്കിയ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻറോൾഡ് നേഴ്സ്, മദർ ക്രാഫ്റ്റ് നേഴ്സ്, സെയ്ൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ, അഡ്വെർടൈസിങ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, എഞ്ചിനീയറിംഗ് മാനേജർ, ഫാസ്റ്റ് ഫുഡ് മേഖല ഒഴിച്ച് മറ്റുള്ള ഭക്ഷണശാലകളിൽ ജോലി ചെയ്യാവുന്ന കഫെ / റെസ്റ്റ് മാനേജർ, ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് മാനേജർ, പോളിസി അനലിസ്റ്റ്, മാനേജ്‌മന്റ് കൺസൽട്ടൻറ്, ഓർഗനൈസേഷൻ ആൻഡ് മെതേഡ്സ് അനലിസ്റ്റ്, സോളിസിറ്റർ, എന്നീ 13 തൊഴിലുകളാണ് നീക്കം ചെയ്തിരിക്കുന്നത്.
ഈ മാറ്റം നിലവിൽ വന്ന സാഹചര്യത്തിൽ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലേക്ക് സ്‌കിൽഡ് വിസയിൽ എത്താൻ താല്പര്യപ്പെടുന്നവർ പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് പരിശോധിക്കേണ്ടതാണ്.
സെപ്റ്റംബർ ഒന്നിന് മുൻപായി സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ 2016 മാർച്ചിലെ ലിസ്റ്റ് പ്രകാരമാകും മൂല്യ നിർണയം അഥവാ അസ്സെസ്സ്മെന്റ് നടത്തുക.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലേക്കുള്ള പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് ചുവടെ :
ACT OCCUPATION LIST:
SEPTEMBER 2016
| ANZSCO | Occupation | Status |
| 132111 | Corporate Service Manager | Open |
| 133111 | Construction Project Manager | Open |
| 133112 | Project Builder | Open |
| 212411 | Copywriter | Open |
| 212412 | Newspaper or Periodical Editor | Open |
| 212413 | Print Journalist | Open |
| 212414 | Radio Journalist | Open |
| 212415 | Technical Writer | Open |
| 212416 | Television Journalist | Open |
| 223111 | Human Resource Adviser | Open |
| 223112 | Recruitment Consultant | Open |
| 223113 | Workplace Relations Adviser | Open |
| 225311 | Public Relations Professional | Open |
| 232111 | Architect | Open |
| 232112 | Landscape Architect | Open |
| 233211 | Civil Engineer | Open |
| 232411 | Graphic Designer | Open |
| 232412 | Illustrator | Open |
| 232413 | Multimedia Designer | Open |
| 232414 | Web Designer | Open |
| 233212 | Geotechnical Engineer | Open |
| 233213 | Quantity Surveyor | Open |
| 233214 | Structural Engineer | Open |
| 233215 | Transport Engineer | Open |
| 233511 | Industrial Engineer | Open |
| 233512 | Mechanical Engineer | Open |
| 233513 | Production or Plant Engineer | Open |
| 241111 | Early Childhood (Pre-Primary ) Teacher | Open |
| 251211 | Medical Diagnostic Radiographer | Open |
| 251212 | Medical Radiation Therapist | Open |
| 251213 | Nuclear Medicine Technologist | Open |
| 251214 | Sonographer | Open |
| 251513 | Retail Pharmacist | Open |
| 252411 | Occupational Therapist | Open |
| 252511 | Physiotherapist | Open |
| 253111 | General Medical Practitioner | Open |
| 254411 | Nurse Practitioner | Open |
| 254412 | Registered Nurse (Aged Care) | Open |
| 254413 | Registered Nurse (Child and Family Health) | Open |
| 254414 | Registered Nurse (Community Health) | Open |
| 254415 | Registered Nurse (Critical Care and Emerg.) | Open |
| 254416 | Registered Nurse (Development Disability) | Open |
| 254417 | Registered Nurse (Disability and Rehab.) | Open |
| 254418 | Registered Nurse (Medical) | Open |
| 254421 | Registered Nurse (Medical Practice) | Open |
| 254422 | Registered Nurse (Mental Health) | Open |
| 254423 | Registered Nurse (Perioperative) | Open |
| 254424 | Registered Nurse (Surgical) | Open |
| 254425 | Registered Nurse (Paediatrics) | Open |
| 254499 | Registered Nurse nec | Open |
| 272111 | Careers Counsellor | Open |
| 272112 | Drug and Alcohol Counsellor | Open |
| 272113 | Family and Marriage Counsellor | Open |
| 272114 | Rehabilitation Counsellor | Open |
| 272115 | Student Counsellor | Open |
| 272199 | Counsellors nec | Open |
| 272311 | Clinical Psychologist | Open |
| 272312 | Educational Psychologist | Open |
| 272313 | Organisational Psychologist | Open |
| 272314 | Psychotherapist | Open |
| 272399 | Psychologists nec | Open |
| 272511 | Social Worker | Open |
| 272611 | Community Arts Worker | Open |
| 272612 | Recreation Officer | Open |
| 272613 | Welfare Worker | Open |
| 312111 | Architectural Draftsperson | Open |
| 312112 | Building Associate | Open |
| 312113 | Building Inspector | Open |
| 312114 | Construction Estimator | Open |
| 312115 | Plumbing Inspector | Open |
| 312116 | Surveying or Spatial Science Technician | Open |
| 312199 | Arch., Building and Survey Technicians nec | Open |
| 321211 | Motor Mechanic (General) | Open |
| 321212 | Diesel Motor Mechanic | Open |
| 321213 | Motorcycle Mechanic | Open |
| 321214 | Small Engine Mechanic | Open |
| 351311 | Chef | Open |
| 612112 | Property Manager | Open |
| 612113 | Real Estate Agency Principal | Open |
| 612114 | Real Estate Agent | Open |
| 612115 | Real Estate Representative | Open |












Share




