1. മലയാളത്തിന് NAATI അംഗീകാരം; ഓസ്‌ട്രേലിയൻ PR വിസക്ക് അധിക പോയിന്റുകൾ
ഓസ്‌ട്രേലിയൻ കുടിയേറ്റത്തിന് അധിക പോയിന്റുകൾ ലഭിക്കുന്നതിനുള്ള ഭാഷകളുടെ പട്ടികയിൽ മലയാളത്തെയും ഉൾപ്പെടുത്തി.
2. കർഷകശ്രീ മത്സരം നടത്തി ടൂവുമ്പ മലയാളി കൂട്ടായ്‌മ
ടൂവുമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച കർഷക ശ്രീ മത്സരത്തെക്കുറിച്ച് കേൾക്കാം...
3. മലയാളം അറിയാമെങ്കിൽ ഓസ്ട്രേലിയൻ കുടിയേറ്റത്തിന് അഞ്ച് പോയിന്റ് എങ്ങനെ ലഭിക്കാം ?
ഏതെല്ലാം വിസകൾക്കാണ് അഞ്ച് ബോണസ് പോയിന്റ് ലഭിക്കുകയെന്നും, എങ്ങനെ ബോണസ് പോയിന്റ് ലഭ്യമാക്കാമെന്നും കേൾക്കാം...
4. പാരമ്പര്യേത ഊർജ്ജ രംഗത്ത് തൊഴിൽ സാധ്യതകൾ കൂടുന്നു
ഓസ്ട്രേലിയയിൽ പാരമ്പര്യേതര ഊർജ്ജ രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഈ രംഗത്തെ സാധ്യതകളെക്കുറിച്ച് അറിയാം
5. ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടി ഓസ്ട്രേലിയൻ മലയാളികളുടെ ഇംഗ്ലീഷ് ചിത്രം
വിവാഹ കമ്പോളത്തെയും മാംസ വ്യാപാരത്തേയും പ്രമേയമാക്കി ഒരു കൂട്ടം ഓസ്ട്രേലിയൻ മലയാളികൾ നിർമ്മിച്ച ഇംഗ്ലീഷ് ചിത്രമായ നിയോൺ സീയുടെ വിശേഷങ്ങൾ കേൾക്കാം