1. ഡല്‍ഹി-ഡാര്‍വിന്‍ ക്വാണ്ടസ് വിമാനം ഒക്ടോബര്‍ 26 മുതല്‍
ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങല്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
2. വിസ ഫീസിളവ്
ഓസ്ട്രേലിയയിലെ വിവിധ താൽക്കാലിക വിസകളുള്ളവർക്ക് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഫീസ് ഇളവുകളുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ വെളിപ്പെടുത്തി.
3. പുതിയ കുടിയേറ്റനയം അപേക്ഷകരെ എങ്ങനെ ബാധിക്കാം
ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസി വിസകൾ നൽകുന്നതിലെ മാറ്റങ്ങൾ ആരുടെയൊക്കെ സാധ്യതകളെ ബാധിക്കാമെന്ന് കേൾക്കാം
4. ACT പാർലമെന്റ് തെരഞ്ഞെടുപിൽ മലയാളി സ്ഥാനാർഥി
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി പാർലമെന്റിലക്കുള്ള തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്കുവേണ്ടി മലയാളിയായ ജേക്കബ് വടക്കേടത്തും ജനവിധി തേടുന്നുണ്ട്
5. 2020നെ നിങ്ങൾ അടയാളപ്പെടുത്തുന്നത് എങ്ങനെ?
2020ന്റെ അവസാന പാദത്തിലേക്കെത്തിനിൽക്കുമ്പോൾ, കടന്നുപോയ വർഷത്തെക്കുറിച്ച് നിങ്ങളുടെ മനസിൽ വരുന്ന ആദ്യ ചിത്രം എന്താണെന്നതിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം