1. ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടി
രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയിരിക്കുന്ന ലാൻഡിംഗ് വിലക്ക് വീണ്ടും നീട്ടാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു.
2. അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയ്ക്കായി മലയാളി യുവതിയുടെ തെരച്ചില്‍
കോഴിക്കോടുള്ള ഒരു അനാഥാലയത്തിൽ നിന്ന് 34 വർഷങ്ങൾക്ക് മുൻപ് ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്ത നവ്യ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അമ്മയെ തേടുകയാണ്
3. സിഡ്നിയിലെ മലയാളി റെസ്റ്റോറന്റിന് 1.19 ലക്ഷം ഡോളർ പിഴ
ഇന്ത്യയിൽ നിന്ന് സ്പോൺസർ ചെയ്ത് കൊണ്ടുവന്ന ജീവനക്കാരന് ശമ്പളം കുറച്ചു നൽകി എന്ന കേസിൽ മലയാളി റെസ്റ്റോറന്റിന് കോടതി 1.19 ലക്ഷം ഡോളർ പിഴ ശിക്ഷ വിധിച്ചു.
4. ചെറുപ്പക്കാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുതൽ രൂക്ഷമാകാം
ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദം കണ്ടുവരുന്നതിന്റെ പ്രധാന കാരണങ്ങളും അർബുദ ചികിത്സ ഇവരെ എങ്ങനെയൊക്കെ ബാധിക്കാമെന്നതും സിഡ് നിയിൽ അർബുദരോഗ വിദഗ്ധനായ ഡോ. മാത്യു ജോർജ് വിശദീകരിക്കുന്നത് കേൾക്കാം
5. വീട് വിൽക്കുമ്പോൾ എങ്ങനെ മികച്ച വില ഉറപ്പാക്കാം?
ഓസ് ട്രേലിയയിൽ താമസിക്കുന്ന വീടും, ഇവെസ്റ്മെന്റ് പ്രോപ്പർട്ടിയും വിൽക്കുമ്പോൾ മെച്ചപ്പെട്ട വിലകിട്ടാൻ ഉടമ എന്തൊക്കെ ശ്രദ്ധയ്ക്കണമെന്നതിനെക്കുറിച്ച് റിയൽ എസ്റ്റേറ്റ് ഏജന്റ് ഫിലിപ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം