1. ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ സിഡ്‌നിയും മെൽബണും; കൊപ്പെൻഹേഗൻ ഒന്നാം സ്ഥാനത്ത്
ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടു. പട്ടികയിൽ ആദ്യ പത്തിൽ സിഡ്‌നിയും മെൽബണും ഇടം നേടി.
2. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന് രണ്ട് അവാർഡുകൾ
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ഓൺലൈൻ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. കയറ്റം, ദി ഗ്രേറ്റ് ഇന്ത്യൻ കീച്ചൻ എന്നീ മലയാള ചിത്രങ്ങൾക്ക് അവാർഡുകൾ ലഭിച്ചു.
3. കൊവിഡ് പ്രതിരോധവും വാക്‌സിനേഷനും: ആരോഗ്യ വിദഗ്‌ധരുടെ നേതൃത്വത്തിൽ AMIA NSWന്റെ ഓൺലൈൻ ചർച്ച
കൊവിഡ് പ്രതിരോധത്തെക്കുറിച്ചും വാക് സിനേഷൻ സംബന്ധിച്ചുമുള്ള ആശയക്കുഴപ്പങ്ങൾ മാറ്റുക എന്ന ലക്ഷ്യത്തോടെ AMIA ന്യൂ സൗത്ത് വെയിൽസ് ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു.
4. NSWൽ ഇന്ത്യൻ സമൂഹം കൂടുതലുള്ള എഡ്‌മണ്ട്സൺ പാർക്കിൽ റെക്കോർഡ് വാക്‌സിനേഷൻ നിരക്ക്; സഹായിച്ച ഘടകങ്ങൾ അറിയാം
ന്യൂ സൗത്ത് വെയിൽസിൽ ഏറ്റവും അധികം വാക് സിനേഷൻ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്ന സബർബുകളിൽ ഒന്ന് 15 ശതമാനത്തോളം ഇന്ത്യൻ കുടിയേറ്റക്കാർ വസിക്കുന്ന എഡ്മണ്ട്സൺ പാർക്കാണ്.
5. സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഭക്ഷണവസ്തുക്കളിൽ മായം കലർന്നതായി സംശയമുണ്ടോ? പരാതിപ്പെടേണ്ടത് ഇങ്ങനെയാണ്
ഓസ് ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇന്ത്യൻ കടകളിൽ നിന്നും ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോൾ മായം ചേർന്നതായോ കാലാവധി കഴിഞ്ഞതായോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...