1. ക്രിക്കറ്റ് വേദിയിൽ വിവാഹാഭ്യർത്ഥന നടത്തിയ പ്രണയിതാക്കൾ
ക്രിക്കറ്റ് ഗാലറിയിൽ വിവാഹാഭ്യർത്ഥന നടത്തി ലോകം മുഴുവൻ വൈറലായി മാറിയ ഇന്ത്യൻ-ഓസ്ട്രേലിയൻ പ്രണയിതാക്കൾ അവരുടെ കഥ വിവരിക്കുന്നു.
2. ഓസ്ട്രേലിയൻ മലയാളികളുടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്
തട്ടിപ്പുകാർ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ ഇന്ത്യയിലെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുന്ന വിവരങ്ങൾ ഇത് നേരിട്ട രണ്ട് ഓസ് ട്രേലിയൻ മലയാളികൾ വിവരിക്കുന്നു.
3. ഭക്ഷണ ഡെലിവറി റൈഡർമാർ അപകടത്തിൽപ്പെടുന്നത് കൂടുന്നു
ഓസ്ട്രേലിയയിൽ നിരവധി മലയാളികൾ ഡെലിവറി റൈഡർമാരായി ജോലി ചെയ്യുന്നുണ്ട്. ഇവർ നേരിടുന്ന വെല്ലുവിളികൾ കേൾക്കാം
4. കൊവിഡ് പ്രതിസന്ധിയിലും ഓസ്ട്രേലിയയിൽ വീടുവില കൂടുന്നു
ഓസ്ട്രേലിയയിൽ വീടുകളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധിച്ചതായി കണക്കുകൾ.
5. സംഗീത ആൽബങ്ങളുമായി ഓസ്‌ട്രേലിയൻ മലയാളികൾ
ലോക്ക്ഡൗൺ സമയത്തെ പരിമിതികൾക്കുളിൽ നിന്ന് മലയാള സംഗീത ആൽബങ്ങൾ പുറത്തിറക്കിയിക്കുകയാണ് രണ്ട് ഓസ് ട്രേലിയൻ മലയാളികൾ.