വിക്ടോറിയയിലേക്കുള്ള പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
വിവിധ തൊഴിൽ മേഖലകളിൽ പ്രാദേശിക തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള തൊഴിലുകളാണ് പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ താഴെ കൊടുത്തിരിക്കുന്ന രണ്ടു തൊഴിലുകൾ പുതുക്കിയ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനായുള്ള അപേക്ഷകൾ 2016 ഡിസംബർ 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ .
234411 Geologist
234412 Geophysicist
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് skilled@liveinvictoria.vic.gov.au എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.
അന്താരാഷ്ട്രാ വിദ്യാർത്ഥികൾക്കും, അടുത്തിടെ ബിരുദം നേടിയവർക്കും വിക്ടോറിയയിലെ ബിരുദധാരികൾക്കായുള്ള സ്റ്റേറ്റ് നോമിനേഷൻ ഒക്ക്യൂപ്പേഷൻ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
കൂടാതെ, ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് ഈ ലിങ്കിൽ നിന്നും ലഭ്യമാണ്.
വിക്ടോറിയയിലേക്കുള്ള പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് ചുവടെ :

Source: Live In Victoria

Source: Live In Victoria

Source: Live In Victoria

Source: Live In Victoria

Source: Live In Victoria

Source: Live In Victoria

Source: Live In Victoria

Source: Live In Victoria

Source: Live In Victoria

Source: Live In Victoria
Share



