'ഫിന' ആശങ്കയൊഴിഞ്ഞ് ഡാർവിൻ; അര നൂറ്റാണ്ടുമുൻപ് നഗരത്തെ തകർത്തെറിഞ്ഞ ട്രേസിയുടെ ചരിത്രമോർത്ത് മലയാളി...

Darwin Sebastian Kattampallil.png

Sebastian Jacob Kattampallil, who has been living in Darwin since 1972, describes how they survived Cyclone Tracy and built a life in the city. Credit: Deeju Sivadas/SBS Malayalam

1974ൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് ഡാർവിൻ നഗരത്തെ തകർത്തെറിഞ്ഞിരുന്നു. 50 വർഷം മുൻപുണ്ടായ ചുഴലിക്കാറ്റിൻറെ ഓർമ്മകളും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അര നൂറ്റാണ്ടിലേറെയായി ഡാർവിനിൽ താമസിക്കുന്ന മലയാളിയായ സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍ വിശദീകരിക്കുന്നു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ജീവിതകഥ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം


Share

Recommended for you

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now