NSWൽ ഇന്ത്യൻ സമൂഹം കൂടുതലുള്ള എഡ്‌മണ്ട്സൺ പാർക്കിൽ റെക്കോർഡ് വാക്‌സിനേഷൻ നിരക്ക്; സഹായിച്ച ഘടകങ്ങൾ അറിയാം

Edmondson Park Source: Supplied
കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഓരോ സംസ്ഥാനവും വാക്‌സിനേഷൻ നിരക്ക് കൂട്ടാനുള്ള ശ്രമത്തിലാണ്. ന്യൂ സൗത്ത് വെയിൽസിൽ ഏറ്റവും അധികം വാക്‌സിനേഷൻ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്ന സബർബുകളിൽ ഒന്ന് 15 ശതമാനത്തോളം ഇന്ത്യൻ കുടിയേറ്റക്കാർ വസിക്കുന്ന എഡ്‌മണ്ട്സൺ പാർക്കാണ് . വാക്‌സിനേഷൻ നിരക്ക് കൂടാൻ സഹായിച്ച കാര്യങ്ങൾ എന്തൊക്കെയെന്ന് ഇവിടെയുള്ള ചില മലയാളികൾ ഉൾപ്പടെയുള്ളവർ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share