ഓസ്ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ, തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ശ്രോതാക്കളുടെ അഭിപ്രായം തേടുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിക്കുന്നതിലെ മാനദണ്ഡമെന്താണ്? രാഷ്ട്രീയമോ, നയങ്ങളോ അതോ സ്ഥാനാര്‍ത്ഥികളോ?
സിഡ്നിയിലെ വാട്ട്ല്ഗ്രൂവ് ക്രിക്കറ്റ് ക്ലബിലെ അംഗങ്ങള്‍ എസ് ബി എസ് മലയാളത്തോട് നിലപാടുകള്‍ പങ്കുവയ്ക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
More Comments from Listeners

ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പുരീതികൾ നിങ്ങൾ മനസിലാക്കിയിട്ടുണ്ടോ?
തെരഞ്ഞെടുപ്പിനെക്കുറിച്ച് നിങ്ങള്‍ക്കും അഭിപ്രായം പറയാം. നിങ്ങളുടെ അഭിപ്രായം എല്ലാ ഓസ്ട്രേലിയന്‍ മലയാളികളും കേള്‍ക്കാന്‍, എസ് ബി എസ് മലയാളത്തെ malayalam.program@sbs.com.au എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.