ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയയിലുള്ള മലയാളികൾ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ എത്രമാത്രം ശ്രദ്ധിക്കാറുണ്ട് എന്ന് അന്വേഷിക്കുകയാണ് എസ് ബി എസ് മലയാളം. തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതികൾ വ്യക്തമായി അറിയുമോ എന്ന കാര്യവും ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ പങ്കുവക്കുന്നു.
ഓസ്ട്രേലിയൻ വോട്ടിംഗ് രീതിയെക്കുറിച്ചു മനസ്സിലാക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക http://www.aec.gov.au/Voting/How_to_vote/