താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയന്‍ PR നല്‍കാന്‍ പുതിയ പദ്ധതി; നിരവധി തൊഴില്‍മേഖലകളില്‍ ഗുണകരമാകും

Source: Getty Images/James Braund
കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് അതിര്‍ത്തികള്‍ തുറന്നതോടെ, ഓസ്‌ട്രേലിയന്‍ തൊഴില്‍രംഗത്തേക്ക് കൂടുതല്‍ പേരെ എത്തിക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കൊവിഡ് കാലത്ത് ഓസ്‌ട്രേലിയയില്‍ തുടരാന്‍ തയ്യാറായ, ഹ്രസ്വകാല വിസകളിലുള്ളവര്‍ക്ക് PRന് അവസരം നല്‍കുന്ന പദ്ധതിയാണ് അതില്‍ ഒന്ന്. നിരവധി തൊഴില്‍ മേഖലകളിലുള്ളവര്‍ക്കാണ് ഇത് പ്രയോജനപ്രദമാകുക. മെല്‍ബണിലെ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസിലെ മൈഗ്രേഷന്‍ ഏജന്റ് എഡ്വേര്‍ഡ് ഫ്രാന്‍സിസ് അതേക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share