സൗജന്യ സ്കിൽ അസസ്മെന്റ്: ഓസ്ട്രേലിയൻ കുടിയേറ്റക്കാർക്ക് ജോലിസാധ്യത കൂട്ടാൻ പുതിയ മൂന്ന് പദ്ധതികൾ

Source: Photo by Mikael Blomkvist from Pexels
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഓസ്ട്രേലിയൻ തൊഴിൽരംഗത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. വിവിധ കുടിയേറ്റ വിസകളിൽ നിലവിൽ ഓസ്ട്രേലിയയിലുള്ളവർക്ക് തൊഴിൽ സാധ്യത കൂട്ടാനായി മൂന്ന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് തൊഴിൽ-വിദ്യാഭ്യാസ വകുപ്പ്. അതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ്. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ.
Share