ഓസ്‌ട്രേലിയൻ വിദ്യാഭ്യാസമെന്ന സ്വപ്‌നം അനിശ്ചിതാവസ്ഥയിൽ; കോഴ്സുകൾ നീട്ടി വച്ച് നിരവധി രാജ്യാന്തര വിദ്യാർത്ഥികൾ

Source: Getty Images/PhotoAlto/Frederic Cirou
ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്‌സുകളിൽ അഡ്മിഷൻ നൽകുന്നുണ്ടെങ്കിലും രാജ്യാന്തര അതിർത്തികൾ അടഞ്ഞിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് പ്രവേശിക്കാൻ നിയന്ത്രണമുണ്ട്. ഓൺലൈനിലൂടെ പഠനം ആരംഭിക്കാൻ സർവകലാശാലകൾ അവസരം നൽകുന്നുണ്ടങ്കിലും ഓസ്‌ട്രേലിയയിലുള്ള സ്ഥാപനങ്ങളിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് നേരിട്ടുള്ള പഠനത്തിനായാണ് മിക്കവരും കാത്തിരിക്കുന്നത്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Share