ഓസ്‌ട്രേലിയയിലെ ഭക്ഷ്യവിതരണശൃംഖല കടുത്ത സമ്മർദ്ദം നേരിടുന്നതായുള്ള റിപ്പോർട്ടുകൾ: കൃഷിശാസ്ത്രജ്ഞൻ വിലയിരുത്തുന്നു
Credit: Brendon Thorne/Bloomberg/Getty Images
ഓസ്‌ട്രേലിയയിലെ ഭക്ഷ്യവിതരണ ശൃംഖലയിൽ അഞ്ചു ദിവസത്തേക്കുള്ള 'പെരിഷബിൾ ഫുഡ്' മാത്രമാണ് ഉള്ളതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് എത്രമാത്രം ആശങ്കയ്ക്ക് വകയൊരുക്കുന്നു എന്ന കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൃഷി ശാസ്‌ത്രജ്ഞന്‍ പ്രൊഫസർ കദംബോട് സിദ്ദിഖ് വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share