മാതാപിതാക്കള്‍ക്ക് PR വിസ എടുക്കണമെങ്കില്‍ ഇനി കൂടുതല്‍ വരുമാനം വേണം

Source: (Wikipedia/Hoangkid)
ഓസ്‌ട്രേലിയയിലേക്ക് അച്ഛനമ്മമാരെയോ ബന്ധുക്കളെയോ സ്പോൺസർ ചെയ്തു പി ആർ വിസയിൽ കൊണ്ടുവരുന്നവർ സർക്കാരിന് ഒരു സാമ്പത്തിക ഗ്യാരന്റി കൊടുക്കേണ്ടതാണ്. ഇതിനായി ഒരു നിശ്ചിത വാർഷിക വരുമാനം ആവശ്യമാണെന്നാണ് വ്യവസ്ഥ. ആ വരുമാനത്തിന്റെ നിരക്ക് സർക്കാർ വർധിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് ബ്രിസ്‌ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടൻസിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്ന്..
Share