ഓസ്ട്രേലിയയിൽ ഒരു കുഞ്ഞിന് ജന്മം നൽകുവാൻ നല്ലത് പബ്ലിക് ആശുപത്രിയാണോ അതോ പ്രൈവറ്റ് ആശുപത്രിയാണോ? വീടുകളിലെ പ്രസവം സുരക്ഷിതമാണോ? ഓസ്ട്രേലിയയിലേക്ക് പുതിയതായി എത്തുന്നവർക്ക് ഗർഭധാരണം മുതൽ പ്രസവം വരെയുള്ള നിരവധി കാര്യങ്ങളിൽ ആശങ്കകളും സംശയങ്ങളുമുണ്ട്. ഈ വിഷയത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം 'ഓസ്ട്രേലിയൻ വഴികാട്ടി'യുടെ പുതിയ എപ്പിസോഡിലൂടെ...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share






