കൊവിഡ് കാലത്തെ മുലയൂട്ടൽ: സംശയങ്ങളും നിർദ്ദേശങ്ങളും

Source: Getty Images
കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് മുലയൂട്ടുന്ന അമ്മമാർക്കിടയിൽ ഒട്ടേറെ സംശയങ്ങൾ ഉണ്ട്. ഈ വിഷയത്തിൽ അമ്മ എന്ന നിലയിൽ തനിക്കുണ്ടായ ആശയകുഴപ്പങ്ങളെ പറ്റി കാൻബറയിലുള്ള ശിൽപ ഷാന്റോണും, സംശയങ്ങൾക്ക് മെൽബണിൽ ലാക്റ്റേഷൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന സിനിയ ജോസഫും മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലയറിൽ നിന്ന്...(Disclaimer: ഇത് പൊതുവായ നിർദ്ദേശങ്ങളാണ്. സംശയമുള്ളവർ വിദഗ് ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.)
Share