Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
നിർമ്മാണക്കമ്പനികൾ തകരുന്നു; വീടു നിർമ്മിക്കാൻ ശ്രമിച്ച നിരവധി പേർ പ്രതിസന്ധിയിൽ

Two roofers inspecting new roof,Professional Roofer Worker Finishing Ceramic Roof Tiles Installation. Source: Moment RF / Visoot Uthairam/Getty Images
ഓസ്‌ട്രേലിയയിലെ നിർമ്മാണ രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒട്ടേറെ ബിൽഡർമാർ തകർന്നതിന് പിന്നാലെ വീട് പണിയാൻ ഉദ്ദേശിച്ച പലരും കടന്നുപോകുന്ന പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും പങ്കുവയ്ക്കുകയാണ് ചില ഓസ്ട്രേലിയൻ മലയാളികൾ.
Share