കൊവിഡ്ബാധ വീണ്ടും കുതിച്ചുയരുന്നു: കേരളം പ്രതിരോധശൈലി മാറ്റണോ?…

Source: Courtesy: news18.com
ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിക്കുന്നത് ഇപ്പോൾ കേരളത്തിലാണ്. കേരളത്തിലെ പ്രതിരോധ നടപടികൾ പര്യാപ്‌തമാണോ എന്നതിനെക്കുറിച്ച് ഹെൽത്ത് എക്കോണമിസ്റ്റും കൊവിഡ് ഡാറ്റ വിദഗ്ധനുമായ റിജോ എം ജോൺ വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share