SKIP TO MAIN CONTENT

കുമ്പസാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിശ്വാസത്തെ ബാധിച്ചോ?

Is it OK to Disclose Confession Details
Source: Photo by Shalone Cason on Unsplash

ക്രിസ്ത്യൻ സഭകളിലെ കുമ്പസാരം ഓസ്ട്രേലിയയിലും ഇന്ത്യയിലും ഒരുപോലെ വിവാദമായിരിക്കുകയാണ്. കുമ്പസാരത്തിൽ കേൾക്കുന്ന ബാലപീഡന വിവരങ്ങൾ പൊലീസിലറിയിക്കണമെന്ന് ഓസ്ട്രേലിയൻ സംസ്ഥാനങ്ങൾ നിയമം പാസാക്കിയപ്പോൾ, കുമ്പസാര വിവരങ്ങൾ ദുരുപയോഗപ്പെടുത്തി വൈദികർ പീഡിപ്പിച്ചു എന്ന പരാതി കേരളത്തിൽ പൊലീസ് കേസായിരിക്കുന്നു. ഈ വിവാദങ്ങൾ വിശ്വാസികളെ എങ്ങനെ ബാധിച്ചു? ഓസ്ട്രേലിയയിൽ വിവിധ വിശ്വാസികളോട് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ക്രിസ്ത്യൻ സഭകളിലെ കുമ്പസാരം ഓസ്ട്രേലിയയിലും ഇന്ത്യയിലും ഒരുപോലെ വിവാദമായിരിക്കുകയാണ്. കുമ്പസാരത്തിൽ കേൾക്കുന്ന ബാലപീഡന വിവരങ്ങൾ പൊലീസിലറിയിക്കണമെന്ന് ഓസ്ട്രേലിയൻ സംസ്ഥാനങ്ങൾ നിയമം പാസാക്കിയപ്പോൾ, കുമ്പസാര വിവരങ്ങൾ ദുരുപയോഗപ്പെടുത്തി വൈദികർ പീഡിപ്പിച്ചു എന്ന പരാതി കേരളത്തിൽ പൊലീസ് കേസായിരിക്കുന്നു. ഈ വിവാദങ്ങൾ വിശ്വാസികളെ എങ്ങനെ ബാധിച്ചു? ഓസ്ട്രേലിയയിൽ വിവിധ വിശ്വാസികളോട് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.

വിവിധ ഓസ്ട്രേലിയൻ നഗരങ്ങളിലുള്ള  വിന്നി സാനിച്ചൻ, സോജൻ വർഗീസ്, പ്രമോദ് മാത്യു, സിന്ധ്യ ചെറിയാൻ, ഷിബിച്ചൻ തോമസ്, റിട്ട. കേണൽ കൊച്ചുറാണി കെ എം, മേരി മാത്യു, മിഷേൽ ട്രീസ വർഗീസ് എന്നിവരാണ് എസ് ബി എസ് മലയാളത്തോട് അഭിപ്രായങ്ങൾ പങ്കുവച്ചത്. 

നിങ്ങൾക്ക് ഇക്കാര്യത്തിൽ തീർത്തും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവയ്ക്കുക. SBS Malayalam ഫേസ്ബുക്ക് പേജിൽ മെസേജായി നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം. 

അല്ലെങ്കിൽ malayalam.program@sbs.com.au ലേക്ക് ഇമെയിൽ ചെയ്യാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now